ജസ്ലക്ക് ഇതിനും നല്ല പക്യതയാർന്ന മറുപടി സ്വപ്നങ്ങളിൽ മാത്രം | OneIndia Malayalam

2018-05-15 130

ഇസ്ലാം മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനാണ്. എല്ലാ പരിധിയും ലംഘിക്കുന്ന തരത്തിലുള്ള വര്‍ഗീയതും സ്ത്രീവിരുദ്ധതയും കുത്തിത്തിരുകിയ പ്രസംഗങ്ങള്‍ക്ക് ആരാധകരും ഏറെയുണ്ട്. ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ക്കെല്ലാം അവിഹിതമാണെന്ന് പറയുന്ന പ്രസംഗമാണ് അടുത്തിടെ ഇയാളെ വിവാദത്തിലാക്കിയത്.

#muslim
#muslim girls